കോഴിക്കോട് : ഇന്ത്യയിലെ പ്രമുഖ എഡ്യൂക്കേഷൻ കൺസൾട്ടൻസി സ്ഥാപനമായ UNIDOS EDU HUB LLP ബാലുശ്ശേരി അറപ്പീടികയിൽ പ്രവർത്തനമാരംഭിച്ചു. വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് പനങ്ങാട് ഗ്രാമപഞ്ചായത്ത് 13 ആം വാർഡ് മെമ്പർ ഷൈബാഷ് കുമാർ നിർവഹിച്ചു. എഡ്യൂക്കേഷൻ രംഗത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്ന ഈ അവസരത്തിൽ കുട്ടികൾക്ക് അനുയോജ്യമായ കോളേജുകൾ കണ്ടെത്തുന്നതിനും പറ്റിക്കപ്പെടാതിരിക്കുന്നതിനും UNIDOS EDU HUB പോലുള്ള സ്ഥാപനങ്ങൾ എന്നും ഗുണം ചെയ്യുമെന്ന് ഉത്‌ഘാടനം നിർവഹിച്ചു കൊണ്ട് ഷൈബാഷ് കുമാർ പറഞ്ഞു.
മെഡിക്കൽ, നഴ്സിംഗ്, എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ്, പാരാ മെഡിക്കൽ, ആർക്കിടെക്ച്ചർ, തുടങ്ങി വിവിധ കോഴ്സുകളിലേക്ക് വിദ്യാർത്ഥികൾ മികച്ച സ്ഥാപനങ്ങളിൽ അഡ്മിഷൻ ശരിയാക്കി കൊടുക്കുന്നു. കൊച്ചിയിലെ ഫ്ലോയം ലേർണിംഗും, പൂണെയിലെ ആർട്ടിക്കിൾ അക്കാഡമിയും യൂണിഡോസ് എജ്യു ഹബ്ബിന്റെ സഹോദര സ്ഥാപനങ്ങളാണ്. ഇവിടങ്ങളിൽ നിന്നും വിദേശത്തക്ക് പോകുവാൻ വേണ്ടിയുള്ള എല്ലാ പിന്തുണയും കോഴ്‌സുകളും നൽകുന്നു. PRO-METRIC, GERMAN LANGUAGE, IELTS, OET, HAAD, DHA, MEDICAL CODING, NCLEX-RN, വിദേശ റിക്രൂട്ട്മെന്റ്, വിസ തുടങ്ങിയ സേവനങ്ങൾ നൽകുന്നു
പ്രസ്തുത ചടങ്ങിൽ ഗ്രൂപ്പ് ഡയറക്ടർമാരായ ജിബിൻ ടി ചാലിൽ, ജിതിൻ ടി ചാലിൽ, വിനീത് കെ ശിവദാസ്, ഫ്രാഞ്ചൈസി ഓണർ കെ കെ ദേവദാസ്, പ്രമുഖ പ്രവാസി വ്യവസായികളായ അബ്ദുൽ നാസർ, അബ്ദുള്ള , WE ONE GROUP ഡയറക്ടർ ഷാജി, JBR ഗ്രൂപ്പ് ഡയറക്ടർ റെജി തേനൂർ,ഡോക്ടർ വേണുഗോപാൽ, SNDP യോഗം ബാലുശ്ശേരി യൂണിയൻ സെക്രട്ടറി എം പി ശ്രീനി, റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർമാരായ ശിവാനന്ദൻ, സുനിൽ കെ പി , KSEB റിട്ടയേർഡ് സബ് എഞ്ചിനീയർ ഗീതാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
അഡ്മിഷൻ സംബന്ധമായ കാര്യങ്ങൾക്ക് ബന്ധപ്പെടുവാനുള്ള നമ്പർ
9048 17 2525
9447 54 4043





Leave a Reply